തൊടുപുഴ- തൊടുപുഴ കോ ഓപ്പറേറ്റീവ് പബ്‌ളിക് സ്‌കൂളിൽ 2022-23 അദ്ധ്യയന വർഷത്തേക്കുള്ള എൽ.കെ.ജി അഡ്മിഷൻ രജിസ്‌ട്രേഷൻ നവംബർ 1 ന് ആരംഭിക്കും. ഫോൺ:201896, 201858