obit-mariyakutty

കരിങ്കുന്നം :പടിഞ്ഞാറേക്കര പരേതനായ ജോസഫ്‌ തോമസിന്റെ (ഔസേപ്പച്ചൻ )ഭാര്യ മറിയക്കുട്ടി (94 ) നിര്യാതയായി .സംസ്‌ക്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടിന് കരിങ്കുന്നം നെടിയകാട് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ .എഴാച്ചേരി വാഴചാരിക്കൽ കുടുംബാംഗമാണ് .മക്കൾ :സിസ്റ്റർ എൽസിജോസ് (ഹോളിഫാമിലിഹോസ്പിറ്റൽകോൺവെന്റ്,മുതലക്കോടം )ഡെയ്‌സിബേബി ,തങ്കച്ചൻ .മരുമക്കൾ :ബേബി ഉഴുത്തുവാൽ (കേരളകോൺഗ്രസ് (എം ) സംസ്ഥാന ജനറൽ സെക്രട്ടറി ),ഷേർളി മാമ്മൂട്ടിൽ (ചീനിക്കുഴി ).