വെള്ളത്തൂവൽ : വെള്ളത്തൂവൽ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽഫിസിക്‌സ് വിഷയത്തിനും ,ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളത്തിനും ഒരു യു.പി എസ് എ ഒഴിവിലേക്കും താല്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾആവശ്യമായ രേഖകൾ സഹിതം നവംബർ മൂന്നിന് 11 മണിക്ക് ഹൈസ്‌കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽപങ്കെടുക്കണം.