മുട്ടം: ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്‌, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് മാത്തമറ്റിക്സ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപക ഒഴിവുകൾ ഉണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്ന് രാവിലെ 11 ന് ഹയർ സെക്കന്ററി ഓഫീസിൽ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.