തൊടുപുഴ: കെട്ടിട നിർമ്മാണ അപേക്ഷകൾ നൽകുന്നതിനുളള പുതിയ സോഫ്റ്റ് വെയറായ ഐബിപിഎംഎസ് (ഇന്റലിജിന്റ് ബിൽഡിംഗ് പ്ലാൻ മാനേജ്‌മെന്റ് സിസ്റ്റം) തൊടുപുഴ നഗരസഭയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി നേരിട്ടുളള അപേക്ഷകൾ നവംബർ 1 മുതൽ ഐബിപിഎംഎസ് മുഖേന സമർപ്പിക്കണം.