വെള്ളത്തൂവൽ : രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ കൊട്ടാരത്തിൽ രഘുനാഥന്റെ ഭാര്യയും എൻ ആർ സിറ്റി ഹയർ സെക്കണ്ടറി സ്‌കൂൾ റിട്ട: അദ്ധ്യാപികയുമായ വത്സമ്മ (70) നിര്യാതയായി . സംസ്‌കാരം നടത്തി. മക്കൾ: തിരുമേനി, തിരുമനസ്സ്, മഹേശ്വരി.