obit-joseph

നാകപ്പുഴ: കൊട്ടാരത്തിൽ ജോസഫ് ഐപ്പ് (കുഞ്ഞാപ്പ് -100) നിരൃതനായി സംസ്‌കാരം ഇന്ന് രാവിലെ 11ന് നാകപ്പുഴ സെൻ മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ :പരേതയായ റോസ, പൈങ്ങോട്ടൂർ മരുത്വമലയിൽ കുടുംബാംഗം.മക്കൾ: ജോസഫ് (റിട്ട.ടീച്ചർ, കാളിയാർ),അഗസ്റ്റിൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ലോക്കൽ ഫണ്ട് ഓഡിറ്റ്),തോമസ് (നാകപ്പുഴ),മേരി ചക്കാലയിൽ (റിട്ട. നഴ്‌സ് , എയിംസ് ഡെൽഹി),ജോർജ് കൊട്ടാരം (ന്യൂയോർക്),അഡ്വ. കെ. ജെ. മാത്യു,ജെയിംസ് ജോസ് (റിട്ട. മാനേജർ, സിഡ്‌കോ).മരുമക്കൾ: ലില്ലി റാത്തപ്പിള്ളിൽ തഴുവുംകുനന്,മേരിക്കുട്ടി പടിഞ്ഞാറെപ്പീടികയിൽ കുടയത്തൂർ,മോളി മഴുവഞ്ചേരിയിൽ ഒളമറ്റം,പരേതനായ ജോയി ചക്കാലയിൽ തലവടി,കൊച്ചുറാണി തോട്ടത്തിൽ മോനിപ്പിള്ളി (ന്യുയോർക്),ഡോളി ചിലമ്പിക്കുന്നേൽ ചിലവ്,ജിജി വള്ളനാമറ്റം അയ്യപ്പൻകോവിൽ..