തൂക്കുപാലം :പ്രകാശ് ഗ്രാം നെടുംപള്ളിൽ വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ എൻ കെ ഭവാനി (91)നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ :എൻ.ജി മണി (എൽ.ഐ.സി ഏജന്റ് ) , രാധ, വിജയമ്മ, രാജു , മിനി , ബിന്ദു. മരുമക്കൾ: മണിയമ്മ, ശോഭന, ബാലചന്ദ്രൻ , ദീലീപ്, പരേതനായ പൊന്നപ്പൻ.