മേലുകാവ്. സിഎസ്‌ഐ സഭയിലെ മുതിർന്ന വൈദികനും ഈസ്റ്റ് കേരള മഹായിടവക മുൻ പാസ്റ്ററൽ ബോർഡ് സെക്രട്ടറിയുമായിരുന്ന ഇരുമാപ്ര ചിറ്റിലാശ്ശേരിയിൽ ഫാ.സി.എസ്.തോമസ് (89) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഇരുമാപ്ര സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിൽ. ഭാര്യ: നടുവിലത്തറ കുടുംബാഗം അന്നമ്മ തോമസ്. മക്കൾ. റീലമ്മ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കൃഷി വകുപ്പ്), സെലീന.അജിമോൻ. മരുമക്കൾ :വർഗീസ് ജോർജ് പള്ളിപ്പുറത്ത് മേലുകാവ് (എൽ.ഐസി .തൊടുപുഴ ) പാസ്റ്റർ ഡേവിഡ് രാജ് ( ബി.ജി.സി കരിനഗർ ).