കരിമണ്ണൂർ : മാനാക്കുഴിയിൽ റിട്ട. ഡെപ്യൂട്ടി തഹസിൽദാർ വിശ്വനാഥൻ എം.പി (69) നിര്യാതനായി .സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കരിമണ്ണൂരിലെ വീട്ടുവളപ്പിൽ.ഭാര്യ : പരേതയായ ഓമന ( റിട്ട. റേഷനിങ് ഇൻസ്‌പെക്ടർ തൊടുപുഴ) മക്കൾ : ഓംനാഥ് , രമ്യ.