obit-kuriyakose

വലവൂർ : പി.ഡബ്‌ള്യൂ.ഡി റിട്ട.സീനിയർസൂപ്രണ്ട് വെട്ടുകല്ലേൽ (തുരുത്തിക്കാട്ട്) കുര്യാക്കോസ് (ബേബി-74)നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 2.15 ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ. ഭാര്യ :മറ്റക്കരവട്ടക്കോട്ടയിൽ ആൻസി. മക്കൾ : റ്റെൽഫി, നെൽഫി, ആൽഫി, എയ്മി. മരുമക്കൾ : ബനോഷ്, ജിതിൻ.