തൊടുപുഴ: നാഷണൽ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ (എം) സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം നാളെ രാവിലെ 11ന് തൊടുപുഴ കെ.സി.എം ഹാളിൽ ചേരുന്നതാണെന്ന് എൻ.എസ്.എസ്.യു (എം) സംസ്ഥാന പ്രസിഡന്റ് ടോമി ടി. തീവള്ളി അറിയിച്ചു. ജില്ലാ പ്രസിഡന്റുമാർ, സംസ്ഥാന കമ്മിറ്റി എക്‌സിക്യൂട്ടിവ് അംഗങ്ങൾ അടിയന്തര യോഗത്തിൽ എത്തണം.