തൊടുപുഴ :നഗരസഭ പ്രസിദ്ധീകരിച്ച മാസ്റ്റർ പ്ലാൻ സംബന്ധിച്ച ആക്ഷേപങ്ങളും സംശയങ്ങളും പരിഹരിക്കുന്നതിന് അസി.ടൗൺപ്ലാനർ നവംബർ 1 , 3 തിയതികളിൽ നഗരസഭ ഓഫീസിൽ ഉണ്ടായിരിക്കുന്നതാണ്. സംശയനിവാരണത്തിനായി അവസരം പരമാവധി വിനിയോഗിക്കേണ്ടതാണെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു.