വണ്ണപ്പുറം : റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥൻ കുഴിയ്ക്കാത്തൊട്ടിയിൽ കെ.എസ്. ഐസക്ക്(75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : എലിസബത്ത് ചാക്കോ വണ്ണപ്പുറം ഈട്ടിക്കൽ കുടുംബാംഗം.മക്കൾ : ആനി സെൽമ (എഫ്.സി.ഐ., പാലക്കാട്),മരുമകൻ : ഡോ. ജറീഷ് എം. ( വെറ്ററിനറി സർജൻ,അറക്കുളം).