obit-thrassyamma

പാമ്പനാർ:ചിറ്റക്കാട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (102) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പാമ്പനാർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ .മക്കൾ : ടി.എം. വർഗ്ഗീസ് (റിട്ട. പൊലീസ്), പരേതയായ മേരി ആനീയമ്മ, എൽസമ്മ, ലീലാമ്മ, റീത്താമ്മ, ജോസഫ് (റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ), സണ്ണി, മോളി, മരുമക്കൾ : മേരി, കുര്യക്കോസ് , ആനീയമ്മ കുഞ്ഞുമോൻ, ഫിലിപ്പ് മുട്ടാശേരി, ജോർജ് മീനത്തേൽ, ലാലൻ, ജസീന്ത (അംഗൻവാടി ടീച്ചർ പാമ്പനാർ ), ബിനോ, റോബർട്ട്