തൊടുപുഴ: കുന്നം പട്ടയംകവല കാനാപ്പറമ്പിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ മൈതീൻ (68 ) നിര്യാതനായി. ഖബറടക്കം നടത്തി. മുസ്ലിംലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: സുഹ്‌റ ഉടുമ്പന്നൂർ പെരുമ്പിള്ളിൽ കുടുംബാഗം. മക്കൾ: ജസീന, അജ്‌നാസ് (യൂത്ത് ലീഗ് സംസ്ഥാന കൗൺസിൽ അംഗം). മരുമക്കൾ: അലി, സാജിത.