പന്നൂർ: പന്നൂർ കാവുംപുറത്ത് ബാബു തങ്കപ്പൻ (53) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: സന്ധ്യ പന്നൂർ ഞതംമ്പംകാനത്തിൽ കുടുംബാഗം. മക്കൾ: ആർഷ, അനീഷ, അജീഷ.