ചിലവ്: വാരികാട്ട് സോമി ജേക്കബ് (65) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ചിലവ് ക്രിസ്തുരാജ് പള്ളിയിൽ. ഭാര്യ: എൽസമ്മ പൂവരണി പാറേക്കാട്ട് കളത്തൂർ കുടുംബാംഗം. മക്കൾ: ചാൾസ്, ആൽബർട്ട്, പ്രിയങ്ക. മരുമക്കൾ: ഹിമ ബാബു കോളാട്ടുകുടി (മഞ്ഞപ്ര), ടെസ ഡേവിഡ് വെള്ളിയേപ്പള്ളിൽ കരികലകാവുങ്കൽ (മുണ്ടക്കയം), മോഹിത് സുരേഷ് സക്കറിയ ഒലിപ്പക്കാട്ട് (പിറവം).