തൊടുപുഴ: തൈപ്പറമ്പിൽ പി. രവീന്ദ്രൻ പിള്ളയുടെ ഭാര്യ അമ്മുക്കുട്ടിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീലത, പരേതനായ സജീവ്. മരുമക്കൾ: വിശ്വനാഥൻ, ഷിജിമോൾ.