kuriyakose
വി.കെ കുര്യാക്കോസ്

ആലക്കോട്: മീൻമുട്ടി വട്ടംകണ്ടത്തിൽ വി.കെ. കുര്യാക്കോസ് (83, റിട്ട. അധ്യാപകൻ, സെന്റ് ജോർജ് എച്ച്.എസ്.എസ് കലയന്താനി) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ. ഭാര്യ: കത്രിക്കുട്ടി (റിട്ട. എൽ.എച്ച്.എസ് അങ്കമാലി). മക്കൾ: ജയ്‌മോൻ, ജോമോൻ, ജയ്‌നി. മരുമക്കൾ: സ്മിത ചാമത്തൊട്ടിയിൽ (മടക്കത്താനം), സ്‌നോഡിറ്റ് പൊതൂർ (തെക്കുംഭാഗം), സെയ്പി കിളിരൂർച്ചിറയിൽ (കാഞ്ഞിരപ്പിള്ളി).