തൊടുപുഴ: കാഞ്ഞിരമറ്റത്ത് പ്രവർത്തിക്കുന്ന ദേശീയ സേവാഭാരതി സാമൂഹ്യ സേവാ കേന്ദ്രത്തിന്റെ ഭാഗമായ മാധവം ബാലസദനം ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ശിവരാമൻ പിള്ളയും സെക്രട്ടറി സാജു ബാലകൃഷ്ണനും അറിയിച്ചു.