അരിക്കുഴ: ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി മലയാളം, യു.പി.എസ്.ടി താത്കാലിക ഒഴിവിലേക്കുള്ള ഇന്റർവ്യൂ നാളെ രാവിലെ 11ന് സ്‌കൂൾ ആഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ഇന്റർവ്യൂവിന് ഹാജരാകണം.