e-paper

സബർമതിയിലേക്കുള്ള സൈക്കിൾ യാത്രയിലാണ് ഈ അച്ഛനും മകനും. ആഗോള താപനത്തിനുള്ള പരിഹാരം ഗാന്ധിയൻ രീതിയാണ് എന്ന സന്ദേശം ജനങ്ങളിലെത്തിക്കാൻ കൂടിയാണ് ഈ യാത്ര.വീഡിയോ - വി.വി സത്യൻ