ഒരു തെരുവിനു വന്ന രൂപമാറ്റം ആഘോഷമാക്കുകയാണ് തലശ്ശേരിയിലെ പുതുതലമുറ .ഈ പൈതൃക നഗരത്തിലെ കെട്ടിടങ്ങളുടെ ഇരു ചുമരുകളും ചിത്രം വരച്ച് മോടി കൂട്ടിയതാണ് ഇതിന് കാരണം.
വീഡിയോ-വി.വി സത്യൻ