കിടന്നും നിലത്തിഴഞ്ഞും ആൾക്കൂട്ടത്തിലേക്ക് ഉയർന്നു ചാടിയും കരിഞ്ചാമുണ്ടിയെന്ന യക്ഷി തെയ്യം. നീണ്ട ഇടവേളക്ക് ശേഷം വടക്കേ മലബാറിൽ തെയ്യങ്ങൾ വീണ്ടും സജീവമായി.വീഡിയോ: വി.വി സത്യൻ