മയ്യഴി: കോഴിക്കോട് യൂക്കോ ബാങ്കിൽ നിന്നും വിരമിച്ച, ചാലക്കര എം.എൽ.എ. റോഡിലെ കുഞ്ഞിപ്പറമ്പത്ത് പി. സുരേന്ദ്രൻ (81) നിര്യാതനായി. ദീർഘകാലം കോഴിക്കോട് പൊറ്റയിലിൽ താമസിച്ചിരുന്നു. ഭാര്യ: കെ.പി. രേവതി. സഹോദരങ്ങൾ: പി. തങ്കം, പരേതയായ പി. നിർമ്മല (ചേവായൂർ സർവ്വീസ് സഹകരണ ബാങ്ക്, തൊണ്ടയാട്). സഞ്ചയനം 31 ന്