narayani-
നാരായണി

കടിയങ്ങാട്:പുല്ലാക്കുന്നത്ത് നാരായണി (93) നിര്യാതയായി. ഭർത്താവ് പരേതനായ പുല്ലാക്കുന്നത്ത് കുഞ്ഞിരാമൻ. മക്കൾ:ദേവു ഇ,വി.ശങ്കരൻ, ജാനകി, പരേതയായ രാധ,ലീല.മരുമക്കൾ:പരേതനായ മുണ്ടയിൽ കുഞ്ഞിക്കണ്ണൻ, പാണ്ടിക്കോട് പ്രേമലത, കളളാട് എടപ്പാടി കുഞ്ഞിക്കണാരൻ ബാലുശ്ശേരി, വയപ്പുറത്ത് ചന്ദ്രൻ പനായി വേട്ടുവക്കണ്ടി അശോകൻ തുറയൂർ.