kunnamangalam-death
ഹുസൈൻ കുട്ടി ഹാജി

മടവൂർ: മുട്ടാഞ്ചേരിയിലെ പൗരപ്രമുഖനും സആദത്തുൽ ഹുദാ മദ്റസ ദീർഘകാല പ്രസിഡന്റും മുട്ടാഞ്ചേരി സിദ്ദീഖ് ജുമാ മസ്ജിദ് മുൻ ട്രഷററുമായ കുന്നനം കുഴിയിൽ ഹുസൈൻ കുട്ടി ഹാജി (91) നിര്യാതനായി. (റിട്ടയഡ് ഓഫീസ് അസിസ്റ്റന്റ്, ഹസനിയ എ.യു.പി. സ്കൂൾ, മുട്ടാഞ്ചേരി) ഭാര്യ :പരേതയായ ഹലീമ ഹജ്ജുമ്മ (പാറന്നൂർ). മക്കൾ :മുഹ്‌സിൻ (റിട്ടയർഡ് അദ്ധ്യാപകൻ), അബ്ദുൽ അസീസ് (റിട്ടയഡ് ഒ.എ), സുബൈദ (പന്നൂർ), സഫിയ (ഫുജൈറ), സുബൈർ (ഫുജൈറ ദുബായ് ഇസ്ലാമിക് ബാങ്ക് ), ബഷീർ ( ഒ. എ , ഹസനിയ യു.പി സ്കൂൾ), ശിഹാബുദ്ധീൻ (ഫുജൈറ), സക്കരിയ (അദ്ധ്യാപകൻ, എ.യു.പി സ്കൂൾ, സൗത്ത് കൊടിയത്തൂർ), മരുമക്കൾ: അബ്ദുറഹ്മാൻ ഇ.കെ ( റിട്ട. അദ്ധ്യാപകൻ, ആരാമ്പ്രം യു.പി സ്കൂൾ), അബ്ദുറഹ്മാൻ (ഫുജൈറ), ജമീല (അണ്ടോണ,റിട്ട.അദ്ധ്യാപിക, ഹസനിയ എ.യു.പി സ്കൂൾ), സൽ‍മ (സുൽത്താൻ ബത്തേരി), ഹുസ്ന (രാമല്ലൂർ), നസ്റ(ചക്കാലക്കൽ ), ഷമീന (പാലങ്ങാട്), ശബ്നംകൊടിയത്തൂർ (അദ്ധ്യാപിക,ഹസനിയ എ.യു.പി സ്കൂൾ).