photo
ആണ്ടിക്കുട്ടി

ബാലുശ്ശേരി: ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോക്കല്ലൂർ തെക്കേച്ചാലിൽ ആണ്ടിക്കുട്ടി (74) ഭാര്യ നാരായണി (65)എന്നിവരെയാണ് വീടിനോട് ചേർന്നുള്ള പഴയ വീടിനുള്ളിൽ ഇന്നലെ രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ മകന്റെ ഭാര്യയും മക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു.മക്കൾ: ഗീത, ഗിരീഷ് (ആക്സൽ തൃശൂർ), ജലജ.മരുമക്കൾ : അശോകൻ (നന്മണ്ട ), നിഷ (ചീക്കിലോട്), പ്രകാശൻ (കുന്നക്കൊടി) .