img20211001
ത്രേസ്യാമ്മ

മുക്കം: കുറ്റിപ്പാല കോഴിക്കോട്ടു വീട്ടിൽ ത്രേസ്യാമ്മ (93) നിര്യാതയായി. മക്കൾ: കെ.എംദേവസ്യ(ജോർജ് ഡ്രൈവിംഗ് അക്കാദമി),ജാൻസി തോമസ്,പരേതനായ ജോസ്. മരുമക്കൾ:ഗീതമ്മ ജോസ്, കുസുമകുമാരി,പരേതനായ തോമസ്.ശവസംസ്കാരം ഇന്ന് 3 മണിക്ക് കല്ലുരുട്ടി പള്ളി സെമിത്തേരിയിൽ.