ബാലുശ്ശേരി: കരിയാത്തൻകാവ് കാവുങ്ങൽ , പെരുന്തൊടി പരേതനായ യു.കെ. ഭാസ്കരന്റെ ഭാര്യ കല്യാണി (74) നിര്യാതയായി.
മക്കൾ: റെജി, സിജി .സഞ്ചയനം: വ്യാഴാഴ്ച .