കോഴിക്കോട്: കാർഷിക മേഖലയിലെ പദ്ധതി നവീകരണത്തിന്റെ ഭാഗമായി നവീന ആശയങ്ങളും ശുപാർശകളും ക്ഷണിക്കുന്നു.പുരോഗമന കർഷകർക്കും കാർഷിക മേഖലയിൽതാല്പര്യമുള്ള വിഭാഗങ്ങൾക്കും വാട്സ് ആപ് നമ്പർ വഴിസർപ്പിക്കാവുന്നതാണ്. തിരുവനന്തപുരം 9447242231, കൊല്ലം 9446082795, പത്തനംതിട്ട 9495682793, ആലപ്പുഴ 9495211432, കോട്ടയം9383470706, എറണാകുളം 9446502252, ഇടുക്കി 9447980027, തൃശൂർ 9446537419,മലപ്പുറം 9447596515, പാലക്കാട് 9745311595, കോഴിക്കോട് 9383471781, കണ്ണൂർ.9400528619, വയനാട് 9447186498, കാസറഗോഡ് 9744961357