കുണ്ടുപറമ്പ്: എടക്കാട് കിഴക്കേ പുഴവക്കത്ത് സരോജിനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻകുട്ടി. മക്കൾ: രാജൻ, ഗീത. മരുമക്കൾ: വേലായുധൻ, മാധവി. സഞ്ചയനം വ്യാഴാഴ്ച.