news
രാഘവൻ

ഉള്ള്യേരി: വിമുക്തഭടൻ പനാപറമ്പത്ത് രാഘവൻ (98) ആനവാതിലിലെ ചാന്ദ്ഗർ വീട്ടിൽ നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: രവീന്ദ്രൻ (റിട്ട. ആരോഗ്യവകുപ്പ് ), ശശീന്ദ്രൻ, ബേബി (റിട്ട. ലെഫ്. കേണൽ), ഡോ.ബാബുരത്നം (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, വെറ്ററിനറി വകുപ്പ്). മരുമക്കൾ: വത്സല (റിട്ട. ആരോഗ്യ വകുപ്പ്), ഷീജ (ജില്ലാ പ്ലാനിംഗ് ഓഫീസ്, കോഴിക്കോട്),

കുഞ്ഞിക്കേളപ്പൻ (റിട്ട. മാവൂർ ഗ്വാളിയോർ റയോൺസ്), ജൂലി (സിവിൽ സപ്ലൈസ് വകുപ്പ്).