img20211003
ബാലൻ നായർ

മുക്കം: മാമ്പറ്റ തെക്കെത്തൊടികയിൽ ബാലൻ നായർ (76) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രാജി, സാജി. മരുമക്കൾ: രാജു, ഭവ്യ. സഞ്ചയനം വ്യാഴാഴ്ച.