death
കേളപ്പൻ

വടകര: ചോറോട് ഈസ്റ്റ് തറോക്കണ്ടിയിൽ കേളപ്പൻ (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ലീല, ബാബുരാജ്, പരേതനായ ബാലകൃഷ്ണൻ, ഗീത, ശ്രീജ. മരുമക്കൾ: കൃഷ്ണൻ, പ്രകാശൻ, സുകുമാരൻ, ശോഭ.