death
നാരായണൻ

വടകര: കൃഷി വകുപ്പിൽ നിന്ന് വിരമിച്ച വെള്ളികുളങ്ങര തിരുവാതിരക്കുനി നാരായണൻ (83) നിര്യാതനായി. ഭാര്യ: നളിനി (റിട്ട. അദ്ധ്യാപിക, ഇരിങ്ങൽ എസ്.എസ്.യു.പി സ്‌കൂൾ). മക്കൾ: നിഷാന്ത്, നിഷിമ, നിഷിജ (അദ്ധ്യാപിക കുഞ്ഞാലി മരക്കാർ ഹൈസ്കൂൾ). മരുമക്കൾ: ഷിനി (കാർത്തികപ്പള്ളി നമ്പർ വൺ യു.പി സ്‌കൂൾ), വിജിത്ത് (കോട്ടക്കൽ ട്രേഡേഴ്സ് ), അനീഷ് വള്ളിൽ (ദുബായ്). സഹോദരങ്ങൾ: ലീല, കമല, ചന്ദ്രിക, രാജൻ, പരേതരായ ശാരദ, അശോകൻ.