navarathri

കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ട് ​ന​വ​രാ​ത്രി​ ​ആ​ഘോ​ഷ​ ​ക​മ്മി​റ്റി​ ​ന​ട​ത്തു​ന്ന​ ​ന​വ​രാ​ത്രി​ ​സ​ർ​ഗോ​ത്സ​വം​ ​ചാ​ല​പ്പു​റം​ ​കേ​സ​രി​ ​ഭ​വ​നി​ൽ​ ​വ്യാ​ഴാ​ഴ്ച​ ​വൈ​കീ​ട്ട് 5.30​ന് ​കൈ​ത​പ്രം​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കേ​സ​രി​ ​ഭ​വ​ന് ​മു​ന്നി​ൽ​ ​സ്ഥാ​പി​ക്കു​ന്ന​ ​പ്ര​തി​മ​ ​അ​ന്ന് ​ഉ​ച്ച​യ്ക്ക് 12​ ​മ​ണി​ക്ക് ​സ്വാ​മി​ ​ചി​താ​ന​ന്ദ​പു​രി​യും​ ​ജെ.​ന​ന്ദ​കു​മാ​റും​ ​ചേ​ർ​ന്ന് ​അ​നാ​ച്ഛാ​ദ​നം​ ​ചെ​യ്യും.​ ​പ്ര​ശ​സ്ത​ ​ന​ടി​ ​വി​ധു​ബാ​ല​ ​പ്ര​തി​മ​യ്ക്ക് ​ആ​ദ്യ​ ​ഹാ​രം​ ​ചാ​ർ​ത്തും.​ ​സ​ർ​ഗ​സം​വാ​ദ​ത്തി​ന് ​സ്വാ​മി​ ​ചി​താ​ന​ന്ദ​പു​രി​ ​തു​ട​ക്കം​ ​കു​റി​ക്കും.
സർഗോത്സവത്തിൽ ഹരിപ്പാട് കെ. പി.എൻ പിള്ള, യജ്ഞേശ്വർ ശാസ്ത്രി, ആറ്റുവാശേരി മോഹനൻ പിള്ള, ഡോ. ഇടനാട് രാജൻ നമ്പ്യാർ, സുധീർ കടലുണ്ടി, കലാമണ്ഡലം പ്രശോഭ്, മനുരാജ് തിരുവനന്തപുരം തുടങ്ങിയവർ പങ്കെടുക്കും. വി​ജ​യ​ദ​ശ​മി​ ​ദി​ന​ത്തി​ൽ​ ​കു​ട്ടി​ക​ളെ​ ​എ​ഴു​ത്തി​നി​രു​ത്തു​ന്ന​ ​അ​ക്ഷ​ദീ​ക്ഷ​യ്ക്ക് ​w​w​w.​k​e​s​a​r​i​w​e​e​k​l​y.​c​o​m​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ 100​ ​രൂ​പ​ ​അ​ട​ച്ച് ​പേ​ര് ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യ​ണ​മെ​ന്ന് ​കേ​സ​രി​ ​മു​ഖ്യ​ ​പ​ത്രാ​ധി​പ​ർ​ ​ഡോ.​ ​എ​ൻ.​ആ​ർ​ ​മ​ധു​, മീഡിയ കമ്മിറ്റി ചെയർമാൻ യു.പി സന്തോഷ്, മാതൃസമിതി കൺവീനർ എൻ സരളാദേവി എന്നിവർ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.