ഏറാമല: ഏറാമല യു.പി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ പലയാട്ട് ഗോവിന്ദ കുറുപ്പ് (91) നിര്യാതനായി.ഭാര്യ:( പുഷ്പവല്ലി റിട്ട. അദ്ധ്യാപിക) മക്കൾ:ബാലചന്ദ്രൻ (സി. ഐ ബേപ്പൂർ പൊലീസ് സ്റ്റേഷൻ), ജഗതീഷ് പലയാട്ട് (ആർട്ടിസ്റ്റ്) മരുമക്കൾ:അമ്പിളി (അമൃത വിദ്യാലയം) രമ്യ (ചോറോട് ഹയർ സെക്കൻഡറി സ്കൂൾ) സഹോദരങ്ങൾ:കുഞ്ഞി മാധവി അമ്മ, ദേവി(റിട്ട: അദ്ധ്യാപിക കെ.ആർ.എച്ച്.എസ്.പുറമേരി ) പരേതരായ ബാലകൃഷ്ണ കുറുപ്പ്(റിട്ട: പ്രധാനദ്ധ്യാപകൻ ടി. ഐ.എം ഹൈസ്കൂൾ നാദാപുരം) മീനാക്ഷി, ശാന്ത, സഞ്ചയനം നാളെ