rajan
രാജൻ

വടകര: വില്യാപ്പള്ളിയിലെ നീലിമാക്കൂൽ മലയിൽ രാജൻ (66) നിര്യാതനായി.വില്യാപ്പള്ളി പഞ്ചായത്ത് ഓഫീസിന് സമീപത്തെ കെ ആർ സ്റ്റേഷനറി ഉടമയായിരുന്നു. ഭാര്യ: കമല (മുക്കാളി). മക്കൾ: ലിപിൻ, നിധിൻ (മിലിട്ടറി). മരുമക്കൾ: നീതു കൃഷ്ണ (കുമ്മങ്കോട്), അനുശ്രീ (ചെമ്മരത്തൂർ). പിതാവ്: പരേതനായ കേളപ്പൻ. മാതാവ്: പരേതയായ കല്ല്യാണി. സഹോദരിമാർ: ചന്ദ്രി, ശോഭ, ഗീത, ഉഷ.