deth
എ. എം ഉണ്ണികൃഷ്ണൻ നായർ

​ഫറോക്ക്:​ദക്ഷിണ റെയിൽവെ​ ​റിട്ട​.​​ ഓഫീസ് സൂപ്രണ്ട്​ ​കള്ളിത്തൊടി മഠത്തിൽ എ.എം ഉണ്ണികൃഷ്ണൻ നായർ ​(​83​)​​ നിര്യാതനായി. ഭാര്യ​:​ പരേതയായ​ ​​രു​ഗ്മിണി​ അമ്മ​.​ മക്കൾ​:​ മുരളീധരൻ, ഹേമലത, സത്യാനന്ദൻ, വിജയാനന്ദൻ. മരുമക്കൾ​:​ പ്രഭാകരൻ, റീന, ശാലിനി, റീജ.സഞ്ചയനം ശനിയാഴ്ച​.