പേരാമ്പ്ര: ചെമ്പ്ര തടത്തിൽ ലൈല മൻസിൽ സി. കുഞ്ഞാമി (60) നിര്യാതയായി. കുറ്റ്യാടി ജലസേചന പദ്ധതി റിട്ട. ജീവനക്കാരിയാണ്. മക്കൾ: ലൈല, ഷൈമ, ബുഷ്റ.മരുമക്കൾ :അബൂബക്കർ ബാലുശ്ശേരി, അഷ്‌റഫ് കൂമുള്ളി, ഷമീർ തലയാട്. സഹോദരങ്ങൾ: ഫാത്തിമ, മൂസക്കുട്ടി