kaseem
കാസിം

നാദാപുരം: മുടവന്തേരിയിലെ പാലത്തിൽ കാസിം (52) നിര്യാതരായി.ഭാര്യ: സുബൈദ.മക്കൾ:ഉവൈസ്, സന ഫാത്വിമ, സുഫിയാൻ.സഹോദരൻമാർ:ഹസ്സൻ, അഷ്റഫ്, റാഷിദ്‌ പ്രദേശത്തെ കേരള മുസ്ലിം ജമാഅത്ത് പ്രവർത്തകനും സിറാജുൽ ഹുദാ, മർകസ്, മഅദിൻ സ്ഥാപനങ്ങളുടെ പ്രവർത്തകനും സാംസ്കാരിക സാമൂഹിക മത സേവന രംഗങ്ങളിലെ സജീവസാന്നിധ്യമാവുമാരുന്നു കാസിം.