kunnamangalam-death
ഡോ.പി.മുരളീധരൻ

കുന്ദമംഗലം: കണ്ണൂർ എൽ.എം.ടി.സി (ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് ട്രെയ്‌നിംഗ് സെന്റർ) അസി.ഡയറക്ടറും പ്രിൻസിപ്പൽ ഇൻ ചാർജുമായ കച്ചേരി നമ്പ്യേരിമീത്തൽ ഡോ.പി.മുരളീധരൻ (51) നിര്യാതനായി.

ഭാര്യ: സരിത (അദ്ധ്യാപിക, കുന്ദമംഗലം എ.എം.എൽ.പി സ്‌കൂൾ). മകൻ: പി.എം.രാഹുൽരാജ്.

പരേതരായ ഗോവിന്ദൻകുട്ടിയുടെയും അമ്മുക്കുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ശിവദാസൻ, പരേതരായ മോഹനൻ, ശശി.