ചമൽ :ചമൽ -ലക്ഷം വീട് കോളനിയിൽ താമസിക്കുന്നു മാളശ്ശേരി സുകുമാരൻ(കീരൻ)(52)നിര്യാതനായി.ഭാര്യ :ദേവൂ,മക്കൾ :സുധീഷ്, സതീഷ്.സഹോദരങ്ങൾ : ജാനു ദേവകി,സുമതി പരേതനായ ഭാസ്കരൻ(മുട്ടായി )സരോജിനി