കുന്ദമംഗലം: റിട്ട. എക്സൈസ് ഡ്രൈവർ പടിഞ്ഞാറെ കുന്നത്ത് സുധാകരൻ (60) നിര്യാതനായി. ഭാര്യ:ഗിരിജ (വെളളിപറമ്പ്).മക്കൾ:ദീപക് (മാനേജർ എംസിആർ), ദീപ്തി. മരുമക്കൾ:നവനീത് (കൂടരഞ്ഞി ), വൈഷ്ണ (കോവൂർ). സഹോദരങ്ങൾ:മോഹനൻ (പി.ഡബ്ലു.ഡി കോൺട്രാക്ടർ), ജ്യോതി (കേരള പൊലീസ് ), ഹരീഷ് (എക്സൈസ്), മീര. പിതാവ്:-പരേതനായ വേലായുധൻ. മാതാവ്:സുമിത്ര.