താമരശ്ശേരി: ചുങ്കം ഇരുമ്പിൻ ചീടൻകുന്ന് പരേതനായ അഹമ്മദിന്റെ മകൻ മൂഴിക്കൽ കളത്തിങ്കൽ സുറുമ പാലസിൽ താമസിക്കും അബ്ദുദുൽ മജീദ് (63) നിര്യാതനായി.ഭാര്യ: സുലയ്യ.മക്കൾ: ജഹാന, ജസീന, ലിസാന.മരുമക്കൾ: സുബൈർ കളത്തിൽ (താമരശ്ശേരി), മുഹമ്മദലി (കൈതപ്പൊയിൽ), റഷീദ് പുത്തൂർ (ഓമശ്ശേരി).സഹോദരങ്ങൾ: ഇമ്പിച്ചിക്കോയ (എക്സ് മിലിട്ടറി), ഫാത്തിമാ ബീബീ (പുല്ലാളൂർ), ജമീല (കൊട്ടാര ക്കോത്ത്), നസീർ കുട്ടി ( ചുങ്കം).