കുന്ദമംഗലം: പെരിങ്ങൊളം എടപ്പുനത്തിൽ പുറായിൽ പരേതനായ കണ്ടന്റെ മകൾ ഷീജ (48) നിര്യാതയായി. മാതാവ്: വെള്ളായി.സഹോദരങ്ങൾ:-സുന്ദരൻ, കമല, ശശിധരൻ, പരേതനായ ബാബുരാജൻ.