ammalu-amma

കൊയിലാണ്ടി: പള്ളിക്കരയിലെ പേരേരിത്താഴ അമ്മാളു അമ്മ (80)നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമക്കുറുപ്പ്. മക്കൾ: പുഷ്‌പ രാജ് (ഇന്ത്യൻ എംബസി റിയാദ്), ഹരീഷ് (ഇന്ത്യൻ എംബസി റിയാദ്) സുധ (ഡി.സി.ആർ ബി വടകര) വിജി (വി.എസ്.എച്ച്.സി കൊയിലാണ്ടി. പ്രതീഷ്. മരുമക്കൾ: സന്ധ്യ, രാഖി, ഷീന, ബിജി

സഹോദരൻ: നാരായണൻ, കുഞ്ഞികൃഷ്ണൻ, ശ്രീധരൻ