news
ത്രേസ്സ്യ

കോടഞ്ചേരി: വേളങ്കോട് തേക്കുംകാട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ത്രേസ്യ (88) നിര്യാതയായി. വയനാട് വരിക്കശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു (കൽപ്പറ്റ), കുര്യാക്കോസ് (കണ്ണോത്ത്), ജോസ് (വേളങ്കോട്), ജോർജ് (സൗദി അറേബ്യ ), തോമസ് (സൗദി അറേബ്യ), മോളി (ചക്കിട്ടപ്പാറ), ജോൺ (യു കെ), പിയൂസ് (കോട്ടക്കൽ), എൽസമ്മ (വേളങ്കോട്),വിജു (ബംഗളൂരു). മരുമക്കൾ: എൽഫി, ലില്ലി, ജെസ്സി, സിസിലി, ഷൈനി, ജോയ്, ടെസ്സി, നിഷ, പ്രിയങ്ക.

സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്ര സെമിത്തേരിയിൽ.